EP 15 - നൂറു സിംഹാസനങ്ങൾ by ജയമോഹൻ ഭാഗം 3 - Malayalam Podcast Ennodoppam
Welcome to my Malayalam Podcast Ennodoppam - ജീവിതത്തിലെ കഠിനമായ പരീക്ഷകൾ കഠിനമായി തന്നെ മറികടന്ന ജാതി കൊണ്ട് നായാടി ആയിരുന്ന ഒരു IAS officer ജയമോഹനോട് പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് നൂറു സിംഹാസങ്ങൾ. ഒരു നൊമ്പരം മനസ്സിൽ അവശേഷിപ്പിക്കാതെ ഈ പുസ്‌തകം വായിച്ചു തീർക്കാനാകില്ല. കേൾക്കാം നൂറു സിംഹാസങ്ങൾ ഒരു podcast രൂപത്തിൽ...ഭാഗം 3
Please click here to listen this episode.
#malayalampodcast
#topmalayalampodcast
#malayalam-podcast
#kerala
#malayalam
#malayalam-literature
#popularmalayalampodcast
#malayalamaudiobook

Comments
Post a Comment